ലക്നൗ∙ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്‌പാൽ സിങ് യാദവ് ബിജെപിയിലേക്കെന്ന് അഭ്യൂഹം. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ശിവ്പാൽ പിന്തുടരാൻ തുടങ്ങി. എസ്പി പ്രസി‍ഡന്റ് അഖിലേഷ് യാദവ് ഡൽഹിയിൽ പിതാവ് മുലായവുമായി | shivpal yadav | BJP | Uttar Pradesh | akhilesh yadav | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്‌പാൽ സിങ് യാദവ് ബിജെപിയിലേക്കെന്ന് അഭ്യൂഹം. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ശിവ്പാൽ പിന്തുടരാൻ തുടങ്ങി. എസ്പി പ്രസി‍ഡന്റ് അഖിലേഷ് യാദവ് ഡൽഹിയിൽ പിതാവ് മുലായവുമായി ചർച്ച നടത്തി. അഖിലേഷുമായി പിണങ്ങി 2018 ൽ പ്രഗതിശീൽ സമാജ് വാദി പാർട്ടി (ലോഹ്യ) രൂപീകരിച്ച ശിവ്പാൽസിങ് യുപി നിയമസഭാ തിര‍ഞ്ഞെടുപ്പിൽ എസ്പി ചിഹ്നത്തിലാണു മത്സരിച്ചത്. 

English Summary: Shivpal Yadav likely to join BJP