ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരെ വിട്ടുകിട്ടാൻ 1999 ൽ മോചിപ്പിച്ച കൊടുംഭീകരൻ മുഷ്താഖ് അഹമ്മദ് സർഗറെ (മുഷ്താഖ് ലത്രം) കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയുൾപ്പെടുത്തി | Mushtaq Ahmed Zargar | Terrorist | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരെ വിട്ടുകിട്ടാൻ 1999 ൽ മോചിപ്പിച്ച കൊടുംഭീകരൻ മുഷ്താഖ് അഹമ്മദ് സർഗറെ (മുഷ്താഖ് ലത്രം) കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയുൾപ്പെടുത്തി 2019 ൽ ഭേദഗതി ചെയ്ത യുഎപിഎ നിയമത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ഒരാഴ്ചയ്ക്കിടെ മന്ത്രാലയം ഭീകരനായി പ്രഖ്യാപിക്കുന്ന നാലാമനാണ് ഇയാൾ. 

ഇതോടെ, ഇയാളുടെ വസ്തുക്കൾ കണ്ടുകെട്ടാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം ലഭിക്കും. ഇയാളുമായി ബന്ധം പുലർത്തുന്നവരെ നിയമലംഘകരായും കണക്കാക്കും. 

ADVERTISEMENT

ശ്രീനഗറിലെ നൗഹട്ട സ്വദേശിയായ മുഷ്താഖ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിൽ അംഗമായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ അൽ ഉമർ മുജാഹിദീൻ എന്ന ഭീകര സംഘടനയ്ക്കു രൂപം നൽകി. വിമാന യാത്രക്കാരെ വിട്ടുകിട്ടാൻ മുഷ്താഖിനു പുറമേ ഭീകരരായ ഒമർ ഷെയ്ഖ്, ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹർ എന്നിവരെയും ഇന്ത്യ മോചിപ്പിച്ചിരുന്നു.

English Summary: Mushtaq Ahmed Zargar declared as terrorist