സൂര്യയ്ക്കും ജ്യോതികയ്ക്കും എതിരെ കേസിന് ഉത്തരവ്
ചെന്നൈ ∙ ‘ജയ് ഭീം’ സൂപ്പർഹിറ്റ് തമിഴ് സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന കേസിൽ, ചിത്രത്തിന്റെ നിർമാതാക്കളായ നടൻ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കും സംവിധായകൻ ജ്ഞാനവേലിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. രുദ്ര Jai bhim movie, Surya, Jyothika Manorama news

ചെന്നൈ ∙ ‘ജയ് ഭീം’ സൂപ്പർഹിറ്റ് തമിഴ് സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന കേസിൽ, ചിത്രത്തിന്റെ നിർമാതാക്കളായ നടൻ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കും സംവിധായകൻ ജ്ഞാനവേലിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. രുദ്ര വണ്ണിയർ സേന എന്ന സംഘടനയാണു 2021 നവംബറിൽ ചെന്നൈ സൈദാപേട്ട് കോടതിയെ സമീപിച്ചത്. മേയ് 20നു കേസ് വീണ്ടും പരിഗണിക്കും.
English Summary: Case against Surya and Jyothika