മുംബൈ ∙ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെ കേന്ദ്ര സർക്കാരിനെതിരെ മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ജൂൺ ഒന്നിനു മാർച്ച് നടത്തുമെന്നു സന്നദ്ധ സംഘടനകൾ അറിയിച്ചു. ‘മുൻപു നിരന്തരം സമരം നടത്തിയ ഹസാരെ ഇപ്പോൾ മൗനത്തിലാണ്. | Anna Hazare | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെ കേന്ദ്ര സർക്കാരിനെതിരെ മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ജൂൺ ഒന്നിനു മാർച്ച് നടത്തുമെന്നു സന്നദ്ധ സംഘടനകൾ അറിയിച്ചു. ‘മുൻപു നിരന്തരം സമരം നടത്തിയ ഹസാരെ ഇപ്പോൾ മൗനത്തിലാണ്. 

ജനങ്ങളെ വലയ്ക്കുന്ന പ്രശ്നങ്ങളിലെല്ലാം അദ്ദേഹം ഉറക്കം നടിക്കുകയാണ്’– റാലിക്കു നേതൃത്വം നൽകുന്ന ദേശ് ബച്ചാവോ ജൻ ആന്തോളൻ സംഘടനയുടെ പ്രസിഡന്റ് സോമനാഥ് കാഷിദ് ആരോപിച്ചു. 85 വയസ്സുകാരനായ ഹസാരെ അനാരോഗ്യത്തെ തുടർന്നാണ് പൊതുരംഗത്തു സജീവമല്ലാത്തതെന്നാണ് അനുയായികളുടെ വിശദീകരണം. 

ADVERTISEMENT

Content Highlight: Anna Hazare

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT