ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന് ഇന്ന് 8 വയസ്സ് തികയുന്നു. 2014ൽ അധികാരത്തിലെത്തിയ മോദി 2019ലെ തിരഞ്ഞെടുപ്പിലും അധികാരം നിലനിർത്തി. വാർഷികത്തിന്റെ ഭാഗമായി 2 ആഴ്ച നീളുന്ന പരിപാടികളാണു ബിജെപി സംഘടിപ്പിക്കുന്നത്. 75 മണിക്കൂർ നീളുന്ന ജനസമ്പർക്ക പ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന് ഇന്ന് 8 വയസ്സ് തികയുന്നു. 2014ൽ അധികാരത്തിലെത്തിയ മോദി 2019ലെ തിരഞ്ഞെടുപ്പിലും അധികാരം നിലനിർത്തി. വാർഷികത്തിന്റെ ഭാഗമായി 2 ആഴ്ച നീളുന്ന പരിപാടികളാണു ബിജെപി സംഘടിപ്പിക്കുന്നത്. 75 മണിക്കൂർ നീളുന്ന ജനസമ്പർക്ക പരിപാടിയിൽ കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

'സേവനം, സദ്ഭരണം, പാവങ്ങളുടെ ക്ഷേമം' എന്ന ആശയം മുൻനിർത്തിയാണു പരിപാടികൾ. നാളെ ഹിമാചലിൽ നടക്കുന്ന സമ്മേളനത്തിൽ മോദി പ്രസംഗിക്കും. ജൂൺ 14 വരെ നീളുന്ന പരിപാടികളിൽ മന്ത്രിമാർ വിവിധ സ്ഥലങ്ങളിൽ താമസിച്ചായിരിക്കും ജനങ്ങളുമായി സംവദിക്കുന്നത്. പട്ടികജാതി പട്ടിക വിഭാഗങ്ങൾ, ഒബിസി, ന്യൂനപക്ഷം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി ഓരോ ദിവസം തിരിച്ചിട്ടുണ്ടെന്നു ബിജെപി നേതൃത്വം അറിയിച്ചു.

ADVERTISEMENT

English Summary: Eight Years of Modi Government