ആംനെസ്റ്റി മുൻ ഇന്ത്യ മേധാവിക്ക് സിബിഐ സമൻസ്
ബെംഗളൂരു∙ രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യയിലെ മുൻ മേധാവി ആകാർ പട്ടേലിന് സിബിഐ പ്രത്യേക കോടതി സമൻസ് അയച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ, മുൻ സിഇഒ ജി.അനന്തപത്മനാഭൻ

ബെംഗളൂരു∙ രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യയിലെ മുൻ മേധാവി ആകാർ പട്ടേലിന് സിബിഐ പ്രത്യേക കോടതി സമൻസ് അയച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ, മുൻ സിഇഒ ജി.അനന്തപത്മനാഭൻ എന്നിവരും 27ന് ഹാജരാകണം. സന്നദ്ധ സംഘടനകളുടെ വിദേശഫണ്ടിങ് നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ച് 36 കോടി രൂപ അനധികൃതമായി സ്വീകരിച്ചു എന്നാണു കേസ്.