കോയമ്പത്തൂർ ∙ ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിലെ ആദ്യ സ്വകാര്യ സർവീസിനു കരാർ ലഭിച്ചതു ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് സ്റ്റാർ റെയിലിന്. കഴിഞ്ഞ ചൊവ്വാഴ്ചയാണു പദ്ധതിയിലെ ആദ്യ ട്രെയിൻ കോയമ്പത്തൂരിൽ നിന്നു ഷിർദിയിലേക്കു സർവീസ് ആരംഭിച്ചത്. | Santiago Martin | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂർ ∙ ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിലെ ആദ്യ സ്വകാര്യ സർവീസിനു കരാർ ലഭിച്ചതു ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് സ്റ്റാർ റെയിലിന്. കഴിഞ്ഞ ചൊവ്വാഴ്ചയാണു പദ്ധതിയിലെ ആദ്യ ട്രെയിൻ കോയമ്പത്തൂരിൽ നിന്നു ഷിർദിയിലേക്കു സർവീസ് ആരംഭിച്ചത്. 

സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗേമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റേതാണു സൗത്ത് സ്റ്റാർ റെയിൽ.‍ മാർട്ടിൻ ലോട്ടറി ഏജൻസീസ് ലിമിറ്റഡാണ് പിന്നീട് ഫ്യൂച്ചർ ഗേമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡായി മാറിയത്. ഐആർടിസി നടത്തുന്ന ടൂർ പാക്കേജ് ട്രെയിനുകൾ ഇനി ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി മാറും.

ADVERTISEMENT

English Summary: First private train contract to santiago martin

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT