ന്യൂഡൽഹി ∙ രാജ്യത്ത് ഒറ്റദിവസം 12,781 കോവിഡ് കേസുകളും 18 മരണവും കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇതോടെ 4.32% ആയി. 130 ദിവസങ്ങൾക്കു ശേഷമാണ് ഇത് 4% കടക്കുന്നത്. രാജ്യത്ത് ഇതുവരെ 196.18 കോടി വാക്സീൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. India covid, Covid updates, Covid death, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് ഒറ്റദിവസം 12,781 കോവിഡ് കേസുകളും 18 മരണവും കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇതോടെ 4.32% ആയി. 130 ദിവസങ്ങൾക്കു ശേഷമാണ് ഇത് 4% കടക്കുന്നത്. രാജ്യത്ത് ഇതുവരെ 196.18 കോടി വാക്സീൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മുംബൈയിൽ കോവിഡ് ബാധിച്ച് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം 11 ദിവസത്തിനിടെ 187% കൂടിയപ്പോൾ സർക്കാർ ആശുപത്രികളിൽ ഇരട്ടിയായി. നഗരത്തിൽ ഇന്നലെ 1,310 പേർ പോസിറ്റീവായി. മഹാരാഷ്ട്രയിൽ 2,345 പേർക്കാണ് കോവിഡ് ബാധിച്ചത്. 2 മരണം റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

English Summary: Covid-19 fourth wave threat: India logs 12,781 new infections, positivity rate rises to 4.32%