ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന്
ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾക്ക് ഇന്നു തുടക്കം. വിജ്ഞാപനം ഇന്നു പ്രസിദ്ധീകരിക്കും. ഇന്നു മുതൽ ഈ മാസം 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22. ഓഗസ്റ്റ് ആറിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ലോക്സഭയിലെയും രാജ്യസഭയിലെയും | Vice President election | Manorama News

ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾക്ക് ഇന്നു തുടക്കം. വിജ്ഞാപനം ഇന്നു പ്രസിദ്ധീകരിക്കും. ഇന്നു മുതൽ ഈ മാസം 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22. ഓഗസ്റ്റ് ആറിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ലോക്സഭയിലെയും രാജ്യസഭയിലെയും 788 എംപിമാരാണു വോട്ട് രേഖപ്പെടുത്തുക. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കും.
English Summary: Vice President election