ഗൗരി ലങ്കേഷ് വധം: വീടിന് സമീപം അജ്ഞാതരെ കണ്ടെന്ന് സഹോദരി
ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് വീടിനു സമീപം ചിലരെ കണ്ടതായും പൊലീസിൽ പരാതി നൽകാമെന്നു താനും അമ്മയും പറഞ്ഞെങ്കിലും ഇപ്പോൾ വേണ്ടെന്നായിരുന്നു ഗൗരിയുടെ മറുപടിയെന്നും സഹോദരി കവിത ലങ്കേഷ് പ്രത്യേക കോടതിയിൽ മൊഴി നൽകി. | Gauri Lankesh murder case | Manorama News

ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് വീടിനു സമീപം ചിലരെ കണ്ടതായും പൊലീസിൽ പരാതി നൽകാമെന്നു താനും അമ്മയും പറഞ്ഞെങ്കിലും ഇപ്പോൾ വേണ്ടെന്നായിരുന്നു ഗൗരിയുടെ മറുപടിയെന്നും സഹോദരി കവിത ലങ്കേഷ് പ്രത്യേക കോടതിയിൽ മൊഴി നൽകി. 2017 സെപ്റ്റംബർ 5നു ഗൗരി വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ ഇന്നലെ ആരംഭിച്ച വിചാരണയിലാണ് സാക്ഷി കൂടിയായ കവിതയെ വിസ്തരിച്ചത്. കർണാടക സംഘടിത കുറ്റകൃത്യ നിരോധന നിയമ (കകോക്ക) കേസുകൾ പരിഗണിക്കുന്ന കോടതിയിൽ എല്ലാമാസവും 5 ദിവസമാണു വിചാരണ.
Content Highlight: Gauri Lankesh murder case