ബോളിവുഡ്, ഗസൽ ഗായകൻ ഭൂപീന്ദർ സിങ് അന്തരിച്ചു
ഘനസാന്ദ്ര സ്വരവുമായി ബോളിവുഡ്, ഗസൽ ഗാനങ്ങളിലൂടെ വിഖ്യാതനായിത്തീർന്ന ഭൂപീന്ദർ സിങ് (82) അന്തരിച്ചു. വൻകുടലിലെ അർബുദത്തിനു പുറമേ കോവിഡും ബാധിച്ചിരുന്നു. ഇന്നലെ രാത്രി 7.45നു ഹൃദയാഘാതം മൂലമാണു...Singer Bhupinder Singh, Singer Bhupinder Singh Manorama news,

മുംബൈ ∙ ഘനസാന്ദ്ര സ്വരവുമായി ബോളിവുഡ്, ഗസൽ ഗാനങ്ങളിലൂടെ വിഖ്യാതനായിത്തീർന്ന ഭൂപീന്ദർ സിങ് (82) അന്തരിച്ചു. വൻകുടലിലെ അർബുദത്തിനു പുറമേ കോവിഡും ബാധിച്ചിരുന്നു. ഇന്നലെ രാത്രി 7.45നു ഹൃദയാഘാതം മൂലമാണു മരണം.
ബംഗ്ലദേശി വേരുകളുള്ള പ്രശസ്ത ഗായിക മിതാലി സിങ്ങാണു ഭാര്യ.മകൻ നിഹാൽ സിങ്ങും സംഗീതജ്ഞനാണ്.
English Summary: Singer Bhupinder Singh passes away