ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: തൃണമൂൽ വിട്ടുനിൽക്കും
കൊൽക്കത്ത ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചു. പ്രതിപക്ഷ സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് മാർഗരറ്റ് അൽവയെ തീരുമാനിച്ചത് പാർട്ടിയോട് ചർച്ച നടത്താതെയാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. ... Vice-President Poll, Vice-President Poll Manorama news, Mamata Banerjee,

കൊൽക്കത്ത ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചു. പ്രതിപക്ഷ സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് മാർഗരറ്റ് അൽവയെ തീരുമാനിച്ചത് പാർട്ടിയോട് ചർച്ച നടത്താതെയാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. അതേസമയം, എൻഡിഎ സ്ഥാനാർഥിയായ മുൻ ബംഗാൾ ഗവർണർ ജഗദീപ് ധൻകറെ പിന്താങ്ങുന്ന പ്രശ്നമില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു. അതിനാൽ വിട്ടുനിൽക്കാനാണ് തീരുമാനം. ഇരുസഭകളിലുമായി 35 എംപിമാരാണ് പാർട്ടിക്കുള്ളത്.
English Summary: Vice-President Poll: Mamata Banerjee's Trinamool To Abstain From Voting