ന്യൂഡൽ‍ഹി ∙രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമുവിന്റെ വിജയം ഉറപ്പായിരുന്നെങ്കിലും വോട്ടു ശതമാനം 2017ലേതിനെക്കാൾ കുറഞ്ഞത് ബിജെപിയെ ഞെട്ടിച്ചു. ദ്രൗപദി മുർമുവിന് 64.03% വോട്ടാണു ലഭിച്ചത്. കഴിഞ്ഞ തവണ റാംനാഥ് കോവിന്ദിനു ലഭിച്ചത് 65.65% വോട്ടും. കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് 34.35% വോട്ട് ലഭിച്ചു | Draupadi Murmu | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽ‍ഹി ∙രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമുവിന്റെ വിജയം ഉറപ്പായിരുന്നെങ്കിലും വോട്ടു ശതമാനം 2017ലേതിനെക്കാൾ കുറഞ്ഞത് ബിജെപിയെ ഞെട്ടിച്ചു. ദ്രൗപദി മുർമുവിന് 64.03% വോട്ടാണു ലഭിച്ചത്. കഴിഞ്ഞ തവണ റാംനാഥ് കോവിന്ദിനു ലഭിച്ചത് 65.65% വോട്ടും. കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് 34.35% വോട്ട് ലഭിച്ചു; ഇത്തവണ യശ്വന്ത് സിൻഹയ്ക്ക് 35.97%. 

ദ്രൗപദി മുർമുവിന് 70% വോട്ടെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, പ്രതിപക്ഷത്തുനിന്നുള്ള ചില പാർട്ടികളുടെ ഉൾപ്പെടെ വോട്ട് ലഭിച്ചിട്ടും ശതമാനം കുറഞ്ഞുവെന്നതാണു ശ്രദ്ധേയം. ഗോവ – 4, ഗുജറാത്ത് – 10, യുപി – 12, അസം – 22 എന്നിങ്ങനെ പ്രതിപക്ഷ എംഎൽഎമാരുടെ വോട്ട് ദ്രൗപദി മുർമുവിനു ലഭിച്ചെന്നാണു ബിജെപി പറയുന്നത്.

ADVERTISEMENT

English Summary: Vote percentage less for Draupadi Murmu