ഭുവനേശ്വർ ∙ രാഷ്ട്രപതിയായി അധികാരമേൽക്കുമ്പോൾ ദ്രൗപദി മുർമുവിനു ധരിക്കാനായി സഹോദരൻ തരുണിസെൻ ടുഡുവിന്റെ ഭാര്യ സുക്രി പരമ്പരാഗത സന്താളി സാരി സമ്മാനിച്ചു. കലാപരമായി മെനഞ്ഞെടുത്ത വരകളും കുത്തുകളും കള്ളികളിലെ മുദ്രണങ്ങളുമാണ് സന്താൾ ഗോത്രക്കാരുടെ കൈത്തറി സാരിയെ സവിശേഷമാക്കുന്നത്. | Draupadi Murmu | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ രാഷ്ട്രപതിയായി അധികാരമേൽക്കുമ്പോൾ ദ്രൗപദി മുർമുവിനു ധരിക്കാനായി സഹോദരൻ തരുണിസെൻ ടുഡുവിന്റെ ഭാര്യ സുക്രി പരമ്പരാഗത സന്താളി സാരി സമ്മാനിച്ചു. കലാപരമായി മെനഞ്ഞെടുത്ത വരകളും കുത്തുകളും കള്ളികളിലെ മുദ്രണങ്ങളുമാണ് സന്താൾ ഗോത്രക്കാരുടെ കൈത്തറി സാരിയെ സവിശേഷമാക്കുന്നത്. 

തരുണിസെനും ഭാര്യയും ഒഡീഷയിൽനിന്ന് ശനിയാഴ്ച ഡൽഹിയിലെത്തി. ഇവരെ കൂടാതെ ദ്രൗപദി മുർമുവിന്റെ മകൾ ഇതിശ്രീയും ഭർത്താവ് ഗണേഷ് ഹെംബ്രാമും മാത്രമാണ് സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കുന്ന കുടുംബാംഗങ്ങൾ. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് 4 ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച മുതൽ ഡൽഹിയിലുണ്ട്. 

ADVERTISEMENT

English Summary: Santhal saree gift for Draupadi Murmu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT