ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ മല്ലികാർജുൻ ഖർഗെ എംപി ആരോപണവിധേയൻ പോലുമല്ലെന്നും രാജ്യസഭ നടക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചുവരുത്തിയത് അദ്ദേഹത്തെയും കോൺഗ്രസിനെയും ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ക്രിമിനൽ കേസുകളിൽ പാർലമെന്റിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ മല്ലികാർജുൻ ഖർഗെ എംപി ആരോപണവിധേയൻ പോലുമല്ലെന്നും രാജ്യസഭ നടക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചുവരുത്തിയത് അദ്ദേഹത്തെയും കോൺഗ്രസിനെയും ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

ക്രിമിനൽ കേസുകളിൽ പാർലമെന്റിന്റെ അവകാശങ്ങൾ അംഗത്തിനു ലഭിക്കില്ലെന്നു സൂചിപ്പിച്ച് രാജ്യസഭാധ്യക്ഷൻ
എം.വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തെയും ജയറാം ചോദ്യം ചെയ്തു. യങ് ഇന്ത്യൻ കമ്പനിയുടെ ഓഫിസിൽ തിരച്ചിൽ നടത്തുന്നതിനാണ് ഖർഗെയെ വിളിച്ചുവരുത്തിയത്. തിരച്ചിൽ നടത്താൻ ഖർഗെയുടെ അഭിഭാഷകനെ വിളിക്കാമായിരുന്നു. സഭ നടക്കുന്നതിനിടെ അംഗത്തെ വിളിച്ചുവരുത്തിയതിന്റെ കാരണം അറിയാൻ സഭയ്ക്ക് അവകാശമുണ്ടെന്നും ജയറാം ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: 'Not even an accused': Congress questions ED summons to Mallikarjun Kharge in National Herald case