മൂക്കിലൂടെ വാക്സീൻ: ക്ലിനിക്കൽ ട്രയൽ വിവരം കൈമാറി
ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ (മൂക്കിലൂടെ നൽകുന്നത്) വാക്സീനായ ‘ബിബിവി154’ ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ ദേശീയ നിയന്ത്രണ അതോറിട്ടിക്കു നൽകി. വാക്സീൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നൽകുന്നതുമാണെന്നു കമ്പനി അവകാശപ്പെട്ടു. മൂക്കിലൂടെ 2 ഡോസ് വാക്സീനായി നൽകുമ്പോഴും | Vaccine Trial | Manorama News

ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ (മൂക്കിലൂടെ നൽകുന്നത്) വാക്സീനായ ‘ബിബിവി154’ ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ ദേശീയ നിയന്ത്രണ അതോറിട്ടിക്കു നൽകി. വാക്സീൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നൽകുന്നതുമാണെന്നു കമ്പനി അവകാശപ്പെട്ടു.
മൂക്കിലൂടെ 2 ഡോസ് വാക്സീനായി നൽകുമ്പോഴും മറ്റൊരു വാക്സീന്റെ ആദ്യ 2 ഡോസിനു ശേഷം ബൂസ്റ്റർ ഡോസായി നൽകുമ്പോഴും ഇതു സുരക്ഷിതമാണെന്നു കമ്പനി അവകാശപ്പെടുന്നു.
English Summary: Clinical trial of vaccine through nose