പട്ന ∙ ഔദ്യോഗിക യോഗങ്ങളിൽ അളിയനെ പങ്കെടുപ്പിച്ച മന്ത്രി തേജ് പ്രതാപ് യാദവ് വിവാദത്തിൽ. വനം, പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ തേജ് പ്രതാപ് വിളിച്ചു ചേർത്ത 2 ഔദ്യോഗിക യോഗങ്ങളിൽ സഹോദരീ ഭർത്താവ് ശൈലേഷ് കുമാറും പങ്കെടുത്തതിനെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. Tej Pratap Yadav | brother-in-law | Shailesh Kumar | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ഔദ്യോഗിക യോഗങ്ങളിൽ അളിയനെ പങ്കെടുപ്പിച്ച മന്ത്രി തേജ് പ്രതാപ് യാദവ് വിവാദത്തിൽ. വനം, പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ തേജ് പ്രതാപ് വിളിച്ചു ചേർത്ത 2 ഔദ്യോഗിക യോഗങ്ങളിൽ സഹോദരീ ഭർത്താവ് ശൈലേഷ് കുമാറും പങ്കെടുത്തതിനെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. ലാലുവിന്റെ മൂത്ത മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഭർത്താവാണ് ശൈലേഷ്. 

മന്ത്രിയായി ചുമതലയേറ്റ ശേഷം തേജ് പ്രതാപ് യാദവ് ആദ്യമായി വിളിച്ചു ചേർത്ത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിന്റെ വിഡിയോയിൽ ശൈലേഷ് കുമാറിനെയും കാണാം. അതിനു ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ യോഗത്തിൽ മന്ത്രിയുടെ തൊട്ടടുത്ത കസേരയിൽ തന്നെ അളിയനുമുണ്ട്. 

ADVERTISEMENT

English Summary: Tej Pratap Yadav courts controversy after he takes his brother-in-law to official meeting