നാവികസേനയ്ക്ക് ഡിആർഡിഒ മിസൈൽ
ന്യൂഡൽഹി ∙ നാവികസേനയ്ക്കായി ഡിആർഡിഒ വികസിപ്പിച്ച ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തി. ഒഡീഷ തീരത്തു കപ്പലിൽനിന്നു നടത്തിയ വിക്ഷേപണം വിജയമായിരുന്നുവെന്ന് സേന അറിയിച്ചു. ആകാശത്തെ ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വെർട്ടിക്കൽ ലോഞ്ച് മിസൈലാണിത്..... DRDO, DRDO new missile, DRDO Manorama news, Vertical Launch Short Range Missile

ന്യൂഡൽഹി ∙ നാവികസേനയ്ക്കായി ഡിആർഡിഒ വികസിപ്പിച്ച ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തി. ഒഡീഷ തീരത്തു കപ്പലിൽനിന്നു നടത്തിയ വിക്ഷേപണം വിജയമായിരുന്നുവെന്ന് സേന അറിയിച്ചു. ആകാശത്തെ ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വെർട്ടിക്കൽ ലോഞ്ച് മിസൈലാണിത്. ഡിആർഡിഒ, നാവികസേന എന്നിവയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
English Summary: DRDO, Indian Navy test fire indigenous Vertical Launch Short Range SAM