ചെക്ക് കേസിൽ തമിഴ് സംവിധായകന് 6 മാസം തടവ്
ചെന്നൈ ∙ ചെക്ക് തട്ടിപ്പു കേസിൽ തമിഴ് സംവിധായകനായ ലിംഗുസാമിക്ക് 6 മാസം തടവുശിക്ഷ. 2014ൽ നിർമാണ സംരംഭത്തിന് വായ്പ വാങ്ങിയ 1.03 കോടി രൂപ തിരിച്ചടച്ചിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാതെ മടങ്ങിയിരുന്നു. Tamil director Lingusamy, cheque fraud case, Manorama News

ചെന്നൈ ∙ ചെക്ക് തട്ടിപ്പു കേസിൽ തമിഴ് സംവിധായകനായ ലിംഗുസാമിക്ക് 6 മാസം തടവുശിക്ഷ. 2014ൽ നിർമാണ സംരംഭത്തിന് വായ്പ വാങ്ങിയ 1.03 കോടി രൂപ തിരിച്ചടച്ചിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാതെ മടങ്ങിയിരുന്നു.
English Summary: Tamil director-producer Lingusamy gets six-month sentence in cheque fraud case