‘അധികപ്രസംഗം’; നടൻ അറസ്റ്റിൽ
മുംബൈ ∙ അന്തരിച്ച ബോളിവുഡ് താരങ്ങളായ ഋഷി കപൂർ, ഇർഫാൻ ഖാൻ എന്നിവരെ അപമാനിച്ച് 2020ൽ ട്വിറ്ററിൽ കുറിപ്പുകളിട്ട കേസിൽ നടൻ കമാൽ ആർ. ഖാനെ (കെആർകെ) അറസ്റ്റ് ചെയ്തു. ദുബായിൽ നിന്ന് മുംൈബ വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെയാണു പൊലീസ് പിടികൂടിയത് Kamal R Khan, Arrest, Manorama News

മുംബൈ ∙ അന്തരിച്ച ബോളിവുഡ് താരങ്ങളായ ഋഷി കപൂർ, ഇർഫാൻ ഖാൻ എന്നിവരെ അപമാനിച്ച് 2020ൽ ട്വിറ്ററിൽ കുറിപ്പുകളിട്ട കേസിൽ നടൻ കമാൽ ആർ. ഖാനെ (കെആർകെ) അറസ്റ്റ് ചെയ്തു. ദുബായിൽ നിന്ന് മുംൈബ വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെയാണു പൊലീസ് പിടികൂടിയത്.
ഋഷി കപൂർ ആശുപത്രിയിലായിരിക്കെ, ‘ ഉടനെ മരിക്കരുത്, മദ്യഷോപ്പുകൾ ഇപ്പോൾ തുറക്കും’ എന്നായിരുന്നു കെആർകെയുടെ വിവാദ ട്വീറ്റ്. ‘ഛോട്ടാ ഭീമിനെപ്പോലിരിക്കുന്ന താങ്കൾ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുക? എന്തിനാണ് ബി.ആർ.ഷെട്ടിയുടെ പണം വെറുതെ കളയുന്നത്?’ എന്നു നേരത്തെ മോഹൻലാലിനെ പരിഹസിച്ച കെആർകെയ്ക്കെതിരെ മലയാളികൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെ ‘സി ഗ്രേഡ് നടൻ’ എന്നും ഇയാൾ കളിയാക്കിയിരുന്നു.
English Summary: Actor Kamal R Khan Arrested Over Controversial 2020 Tweets