കേസിൽ പ്രതിയായ ബിഹാർ മന്ത്രി രാജിവച്ചു
പട്ന ∙ തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായ ബിഹാർ മന്ത്രി കാർത്തികേയ സിങ് രാജിവച്ചു. സിങിനെ കഴിഞ്ഞ ദിവസം നിയമ വകുപ്പിൽനിന്നു മാറ്റിയിരുന്നു. രാജി അംഗീകരിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസ് അറിയിച്ചു. ലെജിസ്ലേറ്റീവ് കൗൺസിലിൽ ആർജെഡിയുടെ പ്രതിനിധിയായ കാർത്തികേയ സിങ് | Kartikeya Singh | Manorama Online

പട്ന ∙ തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായ ബിഹാർ മന്ത്രി കാർത്തികേയ സിങ് രാജിവച്ചു. സിങിനെ കഴിഞ്ഞ ദിവസം നിയമ വകുപ്പിൽനിന്നു മാറ്റിയിരുന്നു. രാജി അംഗീകരിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസ് അറിയിച്ചു.
ലെജിസ്ലേറ്റീവ് കൗൺസിലിൽ ആർജെഡിയുടെ പ്രതിനിധിയായ കാർത്തികേയ സിങ് അറസ്റ്റ് വാറന്റിന്റെ കാര്യം മറച്ചു വച്ചാണ് മന്ത്രിയായതെന്ന് ആരോപണം ഉയർന്നിരുന്നു. കേസിൽ കോടതിയിൽ കീഴടങ്ങേണ്ട ദിവസമാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
English Summary: Bihar minister Kartikeya Singh accused in kidnap case resigns