ന്യൂഡൽഹി ∙ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ (43) ദുരൂഹമരണം സംബന്ധിച്ച കേസ് സിബിഐക്കു വിട്ടു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചിരുന്നു. | Sonali Phogat | CBI | Sonali Phogat death | Home Ministry | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ (43) ദുരൂഹമരണം സംബന്ധിച്ച കേസ് സിബിഐക്കു വിട്ടു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചിരുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും സൊനാലിയുടെ കുടുംബവും ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറിൽ ഖാപ് മഹാപഞ്ചായത്ത് കേസ് സിബിഐക്കു വിടണമെന്ന് സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. 

ADVERTISEMENT

ഗോവയിലെ റിസോർട്ടിലെ പാർട്ടിക്കിടെ അവശയായ സൊനാലിയെ കഴിഞ്ഞ 23 നാണു മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. കേസിൽ സൊനാലിയുടെ 2 സഹായികൾ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.

English Summary: Ministry of Home Affairs orders CBI probe in Sonali Phogat's death