അഹമ്മദാബാദ് ∙ ഗുജറാത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റും എംഎൽഎയുമായ ജിഗ്േനഷ് മേവാനിക്കും മറ്റ് 18 പേർക്കും അഹമ്മദാബാദ് കോടതി 6 മാസം തടവ് വിധിച്ചു. 2016 ൽ റോഡ് തടഞ്ഞു നടത്തിയ പ്രക്ഷോഭത്തിന്റെ പേരിലാണ് Jignesh Mevani, Ahmedabad, Jail, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഗുജറാത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റും എംഎൽഎയുമായ ജിഗ്നേഷ് മേവാനിക്കും മറ്റ് 18 പേർക്കും അഹമ്മദാബാദ് കോടതി 6 മാസം തടവ് വിധിച്ചു. 2016 ൽ റോഡ് തടഞ്ഞു നടത്തിയ പ്രക്ഷോഭത്തിന്റെ പേരിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ഗുജറാത്ത് സർവകലാശാലയുടെ നിയമവിഭാഗം പണിയുന്ന പുതിയ കെട്ടിടത്തിന് ഡോ. ബി.ആർ.അംബേദ്കറുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.‍ 

പ്രതികൾക്ക് അപ്പീൽ നൽകുന്നതിന് ശിക്ഷ നടപ്പാക്കുന്നത് ഒക്ടോബർ 17 വരെ മരവിപ്പിച്ചു

ADVERTISEMENT

English Summary: Ahmedabad court sentences Jignesh Mevani six months jail