വീരോചിതം പോരാട്ടം; കരസേനയുടെ നായ ‘സൂം’ വിടചൊല്ലി
ന്യൂഡൽഹി ∙ ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കരസേനയുടെ നായ ‘സൂം’ മരണത്തിനു കീഴടങ്ങി. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന സേനാ ദൗത്യത്തിനിടെയാണ് 2 ലഷ്കറെ ഭീകരരെ സൂം പിടികൂടിയത്. രക്ഷപ്പെടാൻ ഭീകരർ 2 തവണ വെടിവച്ചെങ്കിലും സൂം പിടിവിട്ടില്ല. പിന്നാലെ ഇരച്ചെത്തിയ സൈനികർ ഭീകരരെ വെടിവച്ചു വീഴ്ത്തി.

ന്യൂഡൽഹി ∙ ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കരസേനയുടെ നായ ‘സൂം’ മരണത്തിനു കീഴടങ്ങി. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന സേനാ ദൗത്യത്തിനിടെയാണ് 2 ലഷ്കറെ ഭീകരരെ സൂം പിടികൂടിയത്. രക്ഷപ്പെടാൻ ഭീകരർ 2 തവണ വെടിവച്ചെങ്കിലും സൂം പിടിവിട്ടില്ല. പിന്നാലെ ഇരച്ചെത്തിയ സൈനികർ ഭീകരരെ വെടിവച്ചു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ സൂം ശ്രീനഗറിലെ സേനാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ അന്ത്യശ്വാസം വലിച്ചത്. സൂമിന്റെ ആത്മസമർപ്പണം എക്കാലവും സ്മരിക്കപ്പെടുമെന്ന് സൈന്യം വ്യക്തമാക്കി.
English Summary: Indian Army dog, zoom succumbs to death