ബെംഗളൂരു ∙ കനത്ത മഴയിൽ പ്രധാന റോഡുകളിലും പാർപ്പിട മേഖലകളിലും വെള്ളം കയറിയതോടെ ബെംഗളൂരുവിലെ ജനജീവിതം ദുരിതത്തിലായി. അടിപ്പാതകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം നിരോധിച്ചു. ഒരു മാസം മുൻപ് വെള്ളം കയറി കനത്ത നാശം വിതച്ച ഔട്ടർ റിങ് റോഡിൽ വീണ്ടും വെള്ളം കയറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരഹള്ളിയിൽ ബെംഗളൂരു ജലഅതോറിറ്റിയുടെ പൈപ്പിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു 2 തൊഴിലാളികൾ മരിച്ചു. തുമക്കൂരു പാവഗഡയിൽ ഏഷ്യയിലെ ഏറ്റവും വലിയ സൗരോർജ പാർക്കിൽ വെള്ളം കയറി വ്യാപക നഷ്ടമുണ്ടായി. തമിഴ്നാടിന്റെ വിവിധ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. ‍2 ദിവസത്തേക്കു സംസ്ഥാന വ്യാപകമായി മഴ തുടരുമെന്നാണു മുന്നറിയിപ്പ്.

ADVERTISEMENT

English Summary: Heavy Rain Batters Bengaluru, Many Roads Flooded, Cars Damaged