വാടക ഗർഭധാരണം: ശിശുപരിപാലനത്തിന് തമിഴ്നാട്ടിൽ അവധി
ചെന്നൈ ∙ വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 270 ദിവസത്തെ അവധി അനുവദിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. നിയമപരമായി റജിസ്ട്രേഷൻ, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അവധി

ചെന്നൈ ∙ വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 270 ദിവസത്തെ അവധി അനുവദിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. നിയമപരമായി റജിസ്ട്രേഷൻ, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അവധി അനുവദിക്കുക. 2 കുട്ടികൾക്കു വരെ ഇത്തരത്തിൽ അവധി അനുവദിക്കും. കുട്ടിയുടെ ജനനത്തീയതി മുതൽ അവധിക്ക് അർഹതയുണ്ട്. സാധാരണ പ്രസവങ്ങൾക്ക് 375 ദിവസമാണ് അവധി.
English Summary: Tamil Nadu government approves 270 days maternity leave for govt employees having surrogate child