ബെംഗളൂരു ∙ കർണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തിൽ ദലിത് കുടുംബത്തിന് വിവാഹാനുമതി നിഷേധിച്ചു. ക്ഷേത്ര സെക്രട്ടറിയുടെ നടപടിക്കെതിരെ കുടുംബം തഹസിൽദാർക്കും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തിൽ ദലിത് കുടുംബത്തിന് വിവാഹാനുമതി നിഷേധിച്ചു. ക്ഷേത്ര സെക്രട്ടറിയുടെ നടപടിക്കെതിരെ കുടുംബം തഹസിൽദാർക്കും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നൽകി. ഗുഡിബണ്ഡെയിൽ കർണാടക ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രത്തിലാണു സംഭവം. ഒട്ടേറെ ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

ക്ഷേത്രത്തിലെ ശൂലത്തിൽ ദലിത് ബാലൻ തൊട്ടതിന്റെ പേരിൽ പിഴ ചുമത്തിയ വിവാദത്തിനു പിന്നാലെയാണ് വീണ്ടും വിവേചനം വാർത്തയാകുന്നത്.

ADVERTISEMENT

English Summary: Chikkaballapur Dalit couple allegedly refused Temple hall for wedding