ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ദലിത് നേതാവ് ജിഗ്നേഷ് മേവാനി ഉൾപ്പെടെ 39 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. മേവാനി വഡ്ഗാമിൽ നിന്നു വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മേവാനി ആദ്യമായാണു കോൺഗ്രസ് ചിഹ്നത്തിൽ പോരിനിറങ്ങുന്നത്. തൂക്കുപാലം അപകടം നടന്ന മോർബിയിൽ ജയന്തി ജെരാജ് പട്ടേൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ദലിത് നേതാവ് ജിഗ്നേഷ് മേവാനി ഉൾപ്പെടെ 39 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. മേവാനി വഡ്ഗാമിൽ നിന്നു വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മേവാനി ആദ്യമായാണു കോൺഗ്രസ് ചിഹ്നത്തിൽ പോരിനിറങ്ങുന്നത്. തൂക്കുപാലം അപകടം നടന്ന മോർബിയിൽ ജയന്തി ജെരാജ് പട്ടേൽ സ്ഥാനാർഥിയാകും. പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി 4 ഇടങ്ങളിൽ റാലി നടത്തും. 

ഭാരത് ജോഡോ പദയാത്രയിൽ പങ്കെടുക്കുന്നതിനാൽ ഹിമാചലിലെ പ്രചാരണത്തിൽ നിന്നു രാഹുൽ ഗാന്ധി വിട്ടുനിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രചാരണം ദുർബലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പദയാത്രയ്ക്ക് ഏതാനും ദിവസം അവധി നൽകി രാഹുലിനെ പ്രചാരണത്തിനിറക്കാൻ പാർട്ടി തീരുമാനിച്ചത്. പ്രിയങ്ക ഗാന്ധിയും പ്രചാരണം നടത്തും. 

ADVERTISEMENT

Content Highlight: Gujarat Assembly Election 2022