ബൈക്ക് അപകടം: മറാഠി നടി കുർളെ ജാദവ് മരിച്ചു
Mail This Article
×
മുംബൈ ∙ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന ട്രക്കിൽ ബൈക്ക് ഇടിച്ച് മറാഠി സീരിയൽ നടി കല്യാണി കുർളെ ജാദവ് (32) മരിച്ചു. ഷൂട്ടിങ്ങിനു ശേഷം നടി ബൈക്കിൽ വീട്ടിലേക്കു മടങ്ങവെ മഹാരാഷ്ട്രയിലെ കോലാപ്പുരിലാണ് അപകടം. ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തു.
English Summary: Marathi TV actress killed after tractor hits her bike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.