മുംബൈ∙ ഷീന ബോറ വധക്കേസിലെ പ്രതികളിൽ ഒരാളായ സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി നിരപരാധിയാണെന്ന്, അദ്ദേഹത്തിന്റെ മകനും കേസിലെ സാക്ഷിയുമായ രാഹുൽ മുഖർജി പ്രത്യേക സിബിഐ കോടതിയിൽ പറഞ്ഞു. ക്രോസ് വിസ്താരത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. 24 വയസ്സുകാരിയായ ഷീനയെ അമ്മ ഇന്ദ്രാണി മുഖർജിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഷീന ബോറ വധക്കേസിലെ പ്രതികളിൽ ഒരാളായ സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി നിരപരാധിയാണെന്ന്, അദ്ദേഹത്തിന്റെ മകനും കേസിലെ സാക്ഷിയുമായ രാഹുൽ മുഖർജി പ്രത്യേക സിബിഐ കോടതിയിൽ പറഞ്ഞു. ക്രോസ് വിസ്താരത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

24 വയസ്സുകാരിയായ ഷീനയെ അമ്മ ഇന്ദ്രാണി മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവർ ശ്യാംവർ റായിയും ചേർന്ന് പീറ്ററുമായുള്ള ഗൂഢാലോചന നടത്തി 2012 ഏപ്രിൽ 24ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2015ൽ മറ്റൊരു കേസിൽ ശ്യാംവർ റായി അറസ്റ്റിലായതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകനാണ് രാഹുൽ. രാഹുലുമായുമുള്ള ഷീനയുടെ പ്രണയ ബന്ധമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് സിബിഐ നിഗമനം.

ADVERTISEMENT

English Summary: Sheena Bora murder case key witness Rahul Mukerjea says his father Peter Mukerjea is innocent