ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ പാർട്ടിക്കു പണമില്ലാത്തതിനാൽ ജനകീയ സംഭാവനയുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി. മെഹ്സാനയിലെ വഡ്ഗാമിൽ മത്സരിക്കുന്ന മേവാനി കഴിഞ്ഞ ദിവസം ഔവർഡമോക്രസി.കോം എന്ന വെബ്സൈറ്റിലൂടെയാണു ധനസമാഹരണം തുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017ൽ സ്വതന്ത്രനായി കോൺഗ്രസ് പിന്തുണയോടെ ജയിച്ച മേവാനി ഇടക്കാലത്ത് കോൺഗ്രസിൽ ചേർന്നിരുന്നു. ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽത്തന്നെയാണ് മത്സരിക്കുന്നത്. നേരത്തേ ഇവിടെ കോൺഗ്രസ് എംഎ‍ൽഎയായിരുന്ന മണിലാൽ വഗേലയാണ് ബിജെപിയുടെ സ്ഥാനാർഥി.

ADVERTISEMENT

കോർപറേറ്റുകളോടു പണം സംഭാവന വാങ്ങി മത്സരിക്കില്ലെന്ന നിലപാടിലാണു സംഭാവനകളിലൂടെ പണം സമാഹരിക്കാൻ തീരുമാനിച്ചത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ് അടക്കമുള്ള പലരും പണം സംഭാവന നൽകിയിട്ടുണ്ട്. 40 ലക്ഷം രൂപയെങ്കിലും സമാഹരിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു. സ്വതന്ത്രനായി മത്സരിച്ചപ്പോഴും ജിഗ്നേഷ് ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം സമാഹരിച്ചത്.  സംഘടനാപരമായ പ്രശ്നങ്ങളിൽപ്പെട്ടുഴറുന്ന ഗുജറാത്ത് കോൺഗ്രസ് സ്ഥാനാർഥികൾക്കു നൽകിയ ഫണ്ട് അപര്യാപ്തമാണെന്ന് പരാതിയുയർന്നിട്ടുണ്ട്.

English Summary: Crowd funding for Jignesh Mevani Gujarat Assembly Election 2022 campaign

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT