ധാരാവിയുടെ പുനർനിർമാണം അദാനിക്ക്
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർനിർമാണത്തിനുള്ള അദാനി ഗ്രൂപ്പിന്റെ ടെൻഡർ മഹാരാഷ്ട്ര അംഗീകരിച്ചു. മുംബൈയുടെ ഹൃദയഭാഗത്തുള്ള ധാരാവിയിലെ 259 ഹെക്ടറിൽ പുനർനിർമാണം നടത്തി

മുംബൈ ∙ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർനിർമാണത്തിനുള്ള അദാനി ഗ്രൂപ്പിന്റെ ടെൻഡർ മഹാരാഷ്ട്ര അംഗീകരിച്ചു. മുംബൈയുടെ ഹൃദയഭാഗത്തുള്ള ധാരാവിയിലെ 259 ഹെക്ടറിൽ പുനർനിർമാണം നടത്തി മെച്ചപ്പെട്ട സൗകര്യങ്ങളോടെയുളള ടൗൺഷിപ് ആക്കി മാറ്റുന്ന പദ്ധതിക്ക് അദാനി ഗ്രൂപ്പ് 5,069 കോടി രൂപയുടെ ടെൻഡറാണ് സമർപ്പിച്ചിരുന്നത്.
ബഹുനില കെട്ടിടങ്ങൾ നിർമിച്ച് ചേരിനിവാസികളായ 68,000 പേരെ അവിടേക്കു മാറ്റിയ ശേഷം ലഭിക്കുന്ന സ്ഥലം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് പദ്ധതി. 2000 ജനുവരി 1നു മുൻപ് മുതൽ ഇവിടെ പാർപ്പിടം ഉള്ളതായി രേഖകൾ ഉള്ളവർക്ക് 450 ചതുരശ്ര അടി കാർപെറ്റ് ഏരിയയുള്ള വീടുകൾ നൽകും
English Summary: Adani Group to remodel Dharavi