മെയ്ൻപുരിയിൽ ഡിംപിളിന് ജയം; അസംഖാന്റെ രാംപുരിൽ ബിജെപിക്ക് ജയം
ന്യൂഡൽഹി ∙ ഉപതിരഞ്ഞെടുപ്പ് നടന്ന യുപിയിലെ മെയ്ൻപുരിയിൽ സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ് 2.88 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ രഘുരാജ്സിങ് ശാക്യയെ തോൽപിച്ചു. ഡിംപിളിന്റെ ഭർതൃപിതാവും മുൻമുഖ്യമന്ത്രിയുമായ മുലായംസിങ് യാദവ് മരണമടഞ്ഞതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

ന്യൂഡൽഹി ∙ ഉപതിരഞ്ഞെടുപ്പ് നടന്ന യുപിയിലെ മെയ്ൻപുരിയിൽ സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ് 2.88 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ രഘുരാജ്സിങ് ശാക്യയെ തോൽപിച്ചു. ഡിംപിളിന്റെ ഭർതൃപിതാവും മുൻമുഖ്യമന്ത്രിയുമായ മുലായംസിങ് യാദവ് മരണമടഞ്ഞതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ജെഡിയുവിനെ തോൽപിച്ച് ബിഹാറിലെ ഖുഡ്നിയും എസ്പിയെ തോൽപിച്ച് യുപിയിലെ രാംപുരും ബിജെപി പിടിച്ചെടുത്തു.
എസ്പി നേതാവ് അസം ഖാൻ വിദ്വേഷപ്രസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനെത്തുടർന്നായിരുന്നു രാംപുരിൽ ഉപതിരഞ്ഞെടുപ്പ്. യുപിയിൽതന്നെ ഖട്ടൗളി ബിജെപിയിൽനിന്ന് ആർഎൽഡി പിടിച്ചെടുത്തു. സദർശഹർ (രാജസ്ഥാൻ), ഭാനുപ്രതാപ്‌പുർ (ഛത്തീസ്ഗഡ്) സീറ്റുകൾ കോൺഗ്രസും പദംപുർ (ഒഡീഷ) ബിജെഡിയും നിലനിർത്തി.
English Summary: Dimple Yadav records thumping victory in Mainpuri bypoll election