സാകേതിന് ജാമ്യം; വീണ്ടും അറസ്റ്റ്
ന്യൂഡൽഹി ∙ തൂക്കുപാലം തകർന്ന ഗുജറാത്തിലെ മോർബിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ വിവരാവകാശ പ്രവർത്തകനും തൃണമൂൽ ദേശീയ വക്താവുമായ സാകേത് ഗോഖലെയ്ക്കു കോടതി ജാമ്യം അനുവദിച്ചു.

ന്യൂഡൽഹി ∙ തൂക്കുപാലം തകർന്ന ഗുജറാത്തിലെ മോർബിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ വിവരാവകാശ പ്രവർത്തകനും തൃണമൂൽ ദേശീയ വക്താവുമായ സാകേത് ഗോഖലെയ്ക്കു കോടതി ജാമ്യം അനുവദിച്ചു. പിന്നാലെ മറ്റൊരു കേസിൽ മോർബി പൊലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു.
ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് എം.വി.ചൗഹാനാണു സാകേതിനു ജാമ്യം അനുവദിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ തൃണമൂൽ മോർബിയിലേക്കയച്ചു. സാകേതിനെ നിരുപാധികം വിട്ടയയ്ക്കണമെന്നു തൃണമൂൽ അംഗങ്ങൾ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
English Summary: Saket Gokhale rearrested soon after freed on bail