ജയ്ഷെ ഭീകരൻ ആഷിഖ് നെൻഗ്രുവിന്റെ വീട് ഇടിച്ചുനിരത്തി
ശ്രീനഗർ ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാൻഡർ ആഷിഖ് നെൻഗ്രുവിന്റെ ഇരുനില വീട് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. പുൽവാമ ജില്ലയിലെ രാജ്പൊര ന്യൂ കോളനിയിലുള്ള വീട് സർക്കാർ ഭൂമിയിലാണെന്ന് അധികൃതർ ആരോപിച്ചു. 2019 ൽ 40 സിആർപിഎഫ് സൈനികരുടെ മരണത്തിനിടയായ

ശ്രീനഗർ ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാൻഡർ ആഷിഖ് നെൻഗ്രുവിന്റെ ഇരുനില വീട് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. പുൽവാമ ജില്ലയിലെ രാജ്പൊര ന്യൂ കോളനിയിലുള്ള വീട് സർക്കാർ ഭൂമിയിലാണെന്ന് അധികൃതർ ആരോപിച്ചു.
2019 ൽ 40 സിആർപിഎഫ് സൈനികരുടെ മരണത്തിനിടയായ പുൽവാമ ആക്രമണക്കേസിലെ പ്രതിയായ നെൻഗ്രു ഒളിവിലാണ്. കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടനയായ ടിആർഎഫ് കെട്ടിടം പൊളിക്കുന്നതിനെ എതിർക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
English Summary: jaish e Mohammed terrorist house in pulwama demolished