പട്ന ∙ ബേഗുസരായിയിൽ 14 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിനു മുൻപു തകർന്നുവീണു. ബുഡി ഗണ്ഡക് നദിയിൽ നിർമിച്ച 206 മീറ്റർ നീളമുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തിയായിരുന്നില്ലെങ്കിലും മൺപാതയിലൂടെ ട്രാക്ടർ, ബൈക്ക് യാത്രയ്ക്ക് പാലം ഉപയോഗിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബേഗുസരായിയിൽ 14 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിനു മുൻപു തകർന്നുവീണു. ബുഡി ഗണ്ഡക് നദിയിൽ നിർമിച്ച 206 മീറ്റർ നീളമുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തിയായിരുന്നില്ലെങ്കിലും മൺപാതയിലൂടെ ട്രാക്ടർ, ബൈക്ക് യാത്രയ്ക്ക് പാലം ഉപയോഗിച്ചിരുന്നു. അപകടസമയത്തു പാലത്തിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ആളപായമില്ല.

കരാറുകാരുമായി തർക്കമുണ്ടായതിനെ തുടർന്നു പ്രദേശവാസികൾ നിർമാണ കമ്പനിയുടെ റോഡ് റോളർ നദിയിലേക്കു തള്ളിയിട്ടിരുന്നു. റോളർ ഉയർത്തിയെടുക്കാനായി പാലത്തിൽ ക്രെയിനുകൾ കയറ്റിയതാണ് വിള്ളലുണ്ടാകാൻ കാരണമെന്ന് കരുതുന്നു.

ADVERTISEMENT

English Summary: 14 crore bridge in Bihar collapses in river before inauguration