ചന്ദ കോച്ചറിന്റെയും വേണുഗോപാൽ ധൂതിന്റെയും കസ്റ്റഡി നീട്ടി
മുംബൈ ∙ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ, വിഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂത് എന്നിവരുടെ സിബിഐ കസ്റ്റഡി പ്രത്യേക കോടതി ഇന്നു വരെ നീട്ടി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ

മുംബൈ ∙ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ, വിഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂത് എന്നിവരുടെ സിബിഐ കസ്റ്റഡി പ്രത്യേക കോടതി ഇന്നു വരെ നീട്ടി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനു പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ റിമാൻഡ് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ചന്ദ കോച്ചർ ഐസിഐസിഐ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതിലാണ് ക്രമക്കേടും ഗൂഡാലോചനയും കണ്ടെത്തിയത്.
English Summary: ICICI loan fraud case