ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള കടുത്ത ആരാധന കാരണമാണ് സുരക്ഷാ വലയം ഭേദിച്ചു പൂമാല അണിയിക്കാൻ ശ്രമിച്ചതെന്ന് ആറാം ക്ലാസ് വിദ്യാർഥിയായ കുനാൽ ദോംഗഡി (12) പറഞ്ഞു. മോദി ഏറ്റുവാങ്ങിയ മാലയിൽ നിന്നടർന്ന പൂക്കളിൽ ചിലത് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാൻ വ്യാഴാഴ്ച ഹുബ്ബള്ളിയിലെത്തിയ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ, പൂമാലയിടാൻ കുനാൽ മോദിയുടെ കയ്യകലത്ത് എത്തിയിരുന്നു.  എസ്പിജി തടഞ്ഞെങ്കിലും മാല മോദി സ്വീകരിച്ചിരുന്നു. 

ADVERTISEMENT

പ്രധാനമന്ത്രിയുടെ കൈ തന്റെ ഇടതുകൈയിൽ തൊട്ടതിന്റെ ആശ്ചര്യം ഇനിയും വിട്ടുമാറിയിട്ടില്ലെന്നും പറഞ്ഞു. കുടുംബം കുനാലിന്റെ പ്രവൃത്തിയിൽ‍ ക്ഷമ ചോദിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.

English Summary: ‘Big fan of Prime Minister’: says boy who breached Narendra Modi's security cordon in karnataka