ന്യൂഡൽഹി ∙ മറ്റു കോവിഡ് വാക്സീനുകൾ എടുത്ത 18 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി ‘കോവോവാക്സ്’ നൽകുന്നതിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കോവോവാക്സ് എന്ന പേരിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

7 വയസ്സു മുതൽ പ്രായമുള്ളവർക്കു കോവോവാക്സ് നൽകാൻ നേരത്തേ അനുമതിയായിരുന്നു. സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാവുന്ന വാക്സീനു ഫലപ്രാപ്തി 90 ശതമാനത്തോളമാണ്. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ലഭിച്ചിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ നേസൽ വാക്സീനായ (മൂക്കിലൂടെ നൽകാവുന്നത്) ‘ഇൻകോവാക്’ ബൂസ്റ്ററായി നൽകാമെന്നു കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

English Summary : Above 18 years people can take covovax as booster dose