ഇന്ത്യയുടെ ഒഎസ് ‘ഭറോസി’നെ വിശ്വസിക്കാം
ചെന്നൈ ∙ ഗൂഗിളിന്റെ ആൻഡ്രോയിഡ്, ആപ്പിളിന്റെ ഐഒഎസ് തുടങ്ങിയവയ്ക്കു പകരമായി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) ഭറോസ് (BharOS) വിജയകരമായി പരീക്ഷിച്ചു.

മദ്രാസ് ഐഐടിയിലെ സ്റ്റാർട്ടപ്പായ ‘ജാൻഡ്‌കോപ്‌സ്’ കേന്ദ്ര സർക്കാർ ധനസഹായത്തോടെയാണു ഭറോസ് വികസിപ്പിച്ചത്. വിശ്വസിക്കാവുന്നത്, ആശ്രയിക്കാവുന്നത് എന്നൊക്കെയാണ് ‘ഭറോസ’ എന്ന ഹിന്ദിവാക്കിന്റെ അർഥം.
സാങ്കേതികമായി, ആൻഡ്രോയിഡിന്റെ ഗൂഗിൾ ഒഎസിൽ നിന്ന് വ്യത്യസ്തമല്ല ഇത്. അപ്ഡേറ്റുകൾ ഉൾപ്പെടെ മറ്റ് ഒഎസുകളിലുള്ള സാങ്കേതിക സംവിധാനങ്ങളും ലഭ്യമാണെന്ന് ‘ജാൻഡ്‌കോപ്‌സ്’ ഡയറക്ടർ കാർത്തിക് അയ്യർ പറഞ്ഞു.
English Summary : Indian OS BharOS tested successfully