ശ്രീനഗർ ∙ ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമാകാമെങ്കിൽ ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കുന്നതിലും തെറ്റില്ലെന്ന്, സിപിഎമ്മിനെതിരെ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഒളിയമ്പ്. സമ്മേളനത്തിൽ സിപിഐ പങ്കെടുത്തത് രാഷ്ട്രീയ പക്വത മൂലമാണെന്നു പറഞ്ഞ രാജ ഐക്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമാകാമെങ്കിൽ ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കുന്നതിലും തെറ്റില്ലെന്ന്, സിപിഎമ്മിനെതിരെ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഒളിയമ്പ്. 

സമ്മേളനത്തിൽ സിപിഐ പങ്കെടുത്തത് രാഷ്ട്രീയ പക്വത മൂലമാണെന്നു പറഞ്ഞ രാജ ഐക്യം, മതസൗഹാർദം എന്നിവ ഉറപ്പിക്കാനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള യാത്രയായിരുന്നു രാഹുലിന്റേതെന്നും കുട്ടിച്ചേർത്തു. 

ADVERTISEMENT

8 പ്രതിപക്ഷകക്ഷി നേതാക്കളാണു ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുത്തത്. സിപിഎമ്മിനെ കോൺഗ്രസ് ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. 

English Summary: D. Raja against CPM for not attending Bharat Jodo Yatra conclusion

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT