ഷില്ലോങ്/ അഗർത്തല∙മേഘാലയ നിയമസഭയിലേക്കുള്ള 5 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതോടെ 60 അംഗ സഭയിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുന്ന കോൺഗ്രസ് എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27ന് ആണ് തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷില്ലോങ്/ അഗർത്തല∙മേഘാലയ നിയമസഭയിലേക്കുള്ള 5 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതോടെ 60 അംഗ സഭയിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുന്ന കോൺഗ്രസ് എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27ന് ആണ് തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണും.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ അഗർത്തല മണ്ഡലത്തിൽ മഹിളാ മോർച്ച നേതാവ് പാപിയ ദത്ത ബിജെപി സ്ഥാനാർഥി. ഇതോടെ 60 അംഗ സഭയിൽ ബിജെപി മത്സരിക്കുന്ന 55 സീറ്റിലെയും സ്ഥാനാർഥികളായി. കോൺഗ്രസിന്റെ സുദീപ് റോയ് ബർമനെയാണ് പാപിയ നേരിടുക. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായി ജയിച്ച സുദീപ് റോയ് ബർമൻ പിന്നീട് പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയും ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.  ഫെബ്രുവരി 16ന് ആണ് തിരഞ്ഞെടുപ്പ്. 

ADVERTISEMENT

English Summary: Meghalaya Assembly election: Congress announces final list of candidates