2022ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 2.25 ലക്ഷം; 12 വർഷത്തിനിടെ 16.6 ലക്ഷം
12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 16.6 ലക്ഷം; ഏറ്റവും കൂടുതൽ 2022ൽവർഷം, പൗരത്വം ഉപേക്ഷിച്ചവർ2011: 1,22,8192012: 1,20,9232013: 1,31,4052014: 1,29,3282015: 1,31,4892016: 1,41,6032017: 1,33,0492018: 1,34,5612019: 1,44,0172020: 85,2562021: 1,63,3702022:

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 16.6 ലക്ഷം; ഏറ്റവും കൂടുതൽ 2022ൽ
വർഷം, പൗരത്വം ഉപേക്ഷിച്ചവർ
2011: 1,22,819
2012: 1,20,923
2013: 1,31,405
2014: 1,29,328
2015: 1,31,489
2016: 1,41,603
2017: 1,33,049
2018: 1,34,561
2019: 1,44,017
2020: 85,256
2021: 1,63,370
2022: 2,25,620
ആകെ: 16,63,440
Read Also: കേരളത്തിലെ പങ്കാളിത്ത പെൻഷൻ ത്രിപുരയിൽ പ്രചാരണവിഷയം
യുഎസിലെ പിരിച്ചുവിടലിൽ ഇടപെടൽ: വി.മുരളീധരൻ
ന്യൂഡൽഹി ∙ യുഎസിലെ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ജോലി നഷ്ടപ്പെടുന്നവരിൽ എച്ച്–1ബി, എൽ1 വീസയുള്ള ഇന്ത്യക്കാരുമുണ്ട്. വിഷയം തുടർച്ചയായി യുഎസ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപെടുത്തുന്നുണ്ടെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
English Summary: 2.25 lakh people renounced Indian citizenship