വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പരിശീലന വിഭാഗം) ആയി എയർ വൈസ് മാർഷൽ ഫിലിപ് തോമസ് ചുമതലയേറ്റു. ചങ്ങനാശേരി സ്വദേശിയാണ്. വിവിധ യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ നാലായിരത്തിലേറെ മണിക്കൂറിന്റെ അനുഭവസമ്പത്തുള്ള ഫിലിപ്, സേനാ ഓഫിസർമാർ, എയർമെൻ എന്നിവരുടെ പരിശീലനത്തിന്റെ ചുമതല വഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പരിശീലന വിഭാഗം) ആയി എയർ വൈസ് മാർഷൽ ഫിലിപ് തോമസ് ചുമതലയേറ്റു. ചങ്ങനാശേരി സ്വദേശിയാണ്. വിവിധ യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ നാലായിരത്തിലേറെ മണിക്കൂറിന്റെ അനുഭവസമ്പത്തുള്ള ഫിലിപ്, സേനാ ഓഫിസർമാർ, എയർമെൻ എന്നിവരുടെ പരിശീലനത്തിന്റെ ചുമതല വഹിക്കും. അഗ്നിപഥ് പദ്ധതി വഴി സേനയിൽ ചേരുന്ന അഗ്നിവീർ വായു സേനാംഗങ്ങളുടെ പരിശീലനത്തിനും നേതൃത്വം നൽകും. 

1990 ജൂണിൽ സേനയിൽ ചേർന്ന അദ്ദേഹം രാജസ്ഥാനിലെ ജോധ്പുർ, ബാമർ, ബെംഗളൂരു ട്രെയ്നിങ് കമാൻഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സേവന മികവിന് 2011ൽ വായുസേനാ മെഡൽ ലഭിച്ചു.

ADVERTISEMENT

English Summary: Air Vice Marshal Philip Thomas appointed as Assistant Chief of the Air Staff