മുൻ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഇനി അധ്യാപകൻ
ന്യൂഡൽഹി ∙ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഇനി അധ്യാപകന്റെ റോളിൽ. ഹരിയാനയിലെ ജിൻഡൽ ഗ്ലോബൽ ലോ സ്കൂളിൽ പിജി, യുജി വിദ്യാർഥികൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട കോഴ്സ് പഠിപ്പിക്കും. 40 വിദ്യാർഥികൾ ഈ കോഴ്സിൽ എൻറോൾ ചെയ്തു. നവംബറിലാണ് ജസ്റ്റിസ് ലളിത് വിരമിച്ചത്. 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നുള്ളൂ.

ന്യൂഡൽഹി ∙ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഇനി അധ്യാപകന്റെ റോളിൽ. ഹരിയാനയിലെ ജിൻഡൽ ഗ്ലോബൽ ലോ സ്കൂളിൽ പിജി, യുജി വിദ്യാർഥികൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട കോഴ്സ് പഠിപ്പിക്കും. 40 വിദ്യാർഥികൾ ഈ കോഴ്സിൽ എൻറോൾ ചെയ്തു. നവംബറിലാണ് ജസ്റ്റിസ് ലളിത് വിരമിച്ചത്. 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നുള്ളൂ. അഭിഭാഷകവൃത്തിയിൽ നിന്നു നേരിട്ടു സുപ്രീം കോടതി ജഡ്ജിയും പിന്നീടു ചീഫ് ജസ്റ്റിസുമായ രണ്ടാമത്തെയാളാണ്.
English Summary: Former Chief Justice of India UU Lalit to teach at Jindal Global Law School