റായ്പുർ∙ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സജീവ സാന്നിധ്യമായി മലയാളി നേതാക്കൾ. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേരളത്തിൽ നിന്നെത്തിയത്.

റായ്പുർ∙ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സജീവ സാന്നിധ്യമായി മലയാളി നേതാക്കൾ. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേരളത്തിൽ നിന്നെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റായ്പുർ∙ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സജീവ സാന്നിധ്യമായി മലയാളി നേതാക്കൾ. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേരളത്തിൽ നിന്നെത്തിയത്. പി.ജെ.കുര്യൻ, എം.എം.ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ, പി.സി.വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, റോജി എം.ജോൺ, ടി.സിദ്ദിഖ്, അൻവർ സാദത്ത്, ഷാഫി പറമ്പിൽ, പന്തളം സുധാകരൻ, വി.എസ്.ശിവകുമാർ, പാലോട് രവി, ഷാനിമോൾ ഉസ്മാൻ, ശൂരനാട് രാജശേഖരൻ, പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ, എം.ലിജു, വി.ടി.ബൽറാം, പഴകുളം മധു, കെ.പി.ശ്രീകുമാർ, കെ.പി.ധനപാലൻ, ബാബുപ്രസാദ്, നെയ്യാറ്റിൻകര സനൽ, ഇ.എം. ആഗസ്തി, ടി.യു.രാധാകൃഷ്ണൻ, ജയ്സൺ ജോസഫ്, അനിൽ ബോസ്, അബ്ദുൾ മുത്തലിബ്, അനിൽ തോമസ്, രാഹുൽ മാങ്കൂട്ടത്തിൽ, സിമി റോസ്ബെൽ ജോൺ, ദീപ്തി മേരി വർഗീസ്, ബി.എസ്.ഷിജു, എസ്.ശരത്, എറിക് സ്റ്റീഫൻ തുടങ്ങിയവരും മലയാളി എംപിമാരും പങ്കെടുത്തു.

ADVERTISEMENT

English Summary: Congress plenary session; Kerala leaders