ന്യൂഡൽഹി / കൊൽക്കത്ത ∙ ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും തുടർഭരണമെന്ന് എക്സിറ്റ് പോൾ പ്രവചനം. ത്രിപുരയിൽ 4 സർവേകളിൽ മൂന്നും ബിജെപി ഭരണം നിലനിർത്തുമെന്നു പറയുന്നു. അതേസമയം, സിപിഎം– കോൺഗ്രസ് സഖ്യവും തിപ്ര മോത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി / കൊൽക്കത്ത ∙ ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും തുടർഭരണമെന്ന് എക്സിറ്റ് പോൾ പ്രവചനം. ത്രിപുരയിൽ 4 സർവേകളിൽ മൂന്നും ബിജെപി ഭരണം നിലനിർത്തുമെന്നു പറയുന്നു. അതേസമയം, സിപിഎം– കോൺഗ്രസ് സഖ്യവും തിപ്ര മോത്ത പാർട്ടിയും ചേർന്നാൽ കേവല ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന സൂചനയാണ് ടൈംസ് നൗ– ഇടിജി റിസർച് നൽകുന്നത്. ത്രിശങ്കുസഭ വന്നാൽ തിപ്ര മോത്ത ആർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പായിട്ടില്ല.

നാഗാലാൻഡിൽ എൻഡിപിപി-ബിജെപി സഖ്യത്തിന് എല്ലാവരും കേവല ഭൂരിപക്ഷം പ്രവചിക്കുന്നു. മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നും ഭരണത്തിനു നേതൃത്വം നൽകുന്ന എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണു പ്രവചനം. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് ഇവർ നേരത്തേ തന്നെ സൂചന നൽകിയിരുന്നു. മേഘാലയയിൽ പുതിയ സാന്നിധ്യമാകാൻ വന്ന തൃണമൂൽ കോൺഗ്രസിനു പരമാവധി 14 സീറ്റ് വരെ കിട്ടിയേക്കാം.

ADVERTISEMENT

ഇന്നലെ വോട്ടെടുപ്പു നടന്ന മേഘാലയയിൽ 77.5%, നാഗാലാൻഡിൽ 84% വീതം പോളിങ് രേഖപ്പെടുത്തി.

English Summary: Tripura, Meghalaya, Nagaland exit poll