കൊൽക്കത്ത ∙ ത്രിപുരയിൽ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സർക്കാരിനെ ആരു നയിക്കുമെന്നതിൽ അനിശ്ചിതത്വം. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിനെക്കൂടി ബിജെപി പരിഗണിക്കുന്നതിനാൽ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം. പ്രതിമ വന്നാൽ ത്രിപുരയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും അവർ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച പ്രതിമ ഭൗമിക് എംപിയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ത്രിപുരയിൽ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സർക്കാരിനെ ആരു നയിക്കുമെന്നതിൽ അനിശ്ചിതത്വം. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിനെക്കൂടി ബിജെപി പരിഗണിക്കുന്നതിനാൽ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം. പ്രതിമ വന്നാൽ ത്രിപുരയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും അവർ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച പ്രതിമ ഭൗമിക് എംപിയുമാണ്. ഈ മാസം 8 നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണു മുഖ്യമന്ത്രി മണിക് സാഹ സൂചിപ്പിച്ചത്. അത് രാജ്യാന്തര വനിതാദിനമാണെന്ന സവിശേഷതയുമുണ്ട്.

നിലവിലെ മുഖ്യമന്ത്രി മണിക് സാഹ ഇന്നലെ ഗവർണർക്കു രാജിക്കത്തു കൈമാറി. പുതിയ മന്ത്രിസഭ അധികാരമേൽക്കും വരെ അദ്ദേഹം തുടരും. തിരഞ്ഞെടുപ്പിന് 9 മാസം മുൻപാണ് ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ കൊണ്ടുവന്നത്. മണിക് സാഹ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നു തിരഞ്ഞെടുപ്പു പ്രചാരണകാലത്തു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. എന്നാൽ കോൺഗ്രസിൽനിന്നു സമീപകാലത്തു ബിജെപിയിലെത്തിയ മണിക് സാഹയെ മാറ്റണമെന്നു പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി വാദിക്കുകയാണ്.

ADVERTISEMENT

22 വർഷമായി ബിജെപിയിൽ പ്രവർത്തിക്കുന്ന പ്രതിമ ത്രിപുരയിൽനിന്നു കേന്ദ്രമന്ത്രിസഭയിലെത്തിയ ആദ്യവ്യക്തിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള രണ്ടാമത്തെ വനിതയുമാണ്.

English Summary: BJP mulls over appointing woman chief minister in Tripura considering Pratima Bhoumik

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT