മറുപടിക്ക് അവസരം തേടി സ്പീക്കർക്ക് വീണ്ടും രാഹുലിന്റെ കത്ത്
ന്യൂഡൽഹി ∙ ലണ്ടനിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ കേന്ദ്ര മന്ത്രിമാരടക്കം പാർലമെന്റിൽ ഉന്നയിച്ച ആരോപണത്തിനു ലോക്സഭയിൽ മറുപടി പറയാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർലയ്ക്കു കത്തയച്ചു. കഴിഞ്ഞയാഴ്ച ലണ്ടനിൽ നിന്നു മടങ്ങിയെത്തിയ ശേഷം ഈ ആവശ്യമുന്നയിച്ച് രണ്ടാം തവണയാണു രാഹുൽ കത്തയയ്ക്കുന്നത്. മറുപടി പറയാൻ സഭാ ചട്ടം പ്രകാരം തനിക്ക്

ന്യൂഡൽഹി ∙ ലണ്ടനിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ കേന്ദ്ര മന്ത്രിമാരടക്കം പാർലമെന്റിൽ ഉന്നയിച്ച ആരോപണത്തിനു ലോക്സഭയിൽ മറുപടി പറയാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർലയ്ക്കു കത്തയച്ചു.
കഴിഞ്ഞയാഴ്ച ലണ്ടനിൽ നിന്നു മടങ്ങിയെത്തിയ ശേഷം ഈ ആവശ്യമുന്നയിച്ച് രണ്ടാം തവണയാണു രാഹുൽ കത്തയയ്ക്കുന്നത്. മറുപടി പറയാൻ സഭാ ചട്ടം പ്രകാരം തനിക്ക് അവകാശമുണ്ടെന്നു രാഹുൽ ചൂണ്ടിക്കാട്ടി. മുൻപ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലായിരിക്കെ ഉന്നയിച്ച ആരോപണത്തിനു മറുപടി പറയാൻ അന്നത്തെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സഭാചട്ടത്തിലെ അവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും രാഹുൽ ഓർമിപ്പിച്ചു.
English Summary : Rahul Gandhi again writes to speaker