കവിതയുടെ ഫോണുകൾ ഇഡി പരിശോധിച്ചു
ന്യൂഡൽഹി ∙ ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട്, ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയുടെ ഫോണുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിച്ചു. ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകുമ്പോൾ ഫോണുകൾ സമർപ്പിക്കാൻ കവിതയ്ക്ക് ഇഡി നിർദേശം നൽകിയിരുന്നു. ഫോണുകൾ കവിത നശിപ്പിച്ചുകളഞ്ഞതായി ബിജെപി ആരോപിച്ചിരുന്നു.

ന്യൂഡൽഹി ∙ ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട്, ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയുടെ ഫോണുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിച്ചു. ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകുമ്പോൾ ഫോണുകൾ സമർപ്പിക്കാൻ കവിതയ്ക്ക് ഇഡി നിർദേശം നൽകിയിരുന്നു.
ഫോണുകൾ കവിത നശിപ്പിച്ചുകളഞ്ഞതായി ബിജെപി ആരോപിച്ചിരുന്നു. രാവിലെ മാധ്യമങ്ങൾക്കു മുന്നിൽ ഫോണുകൾ ഉയർത്തിക്കാട്ടിയ ശേഷമാണ് കവിത ഇഡി ഓഫിസിലേക്കു കയറിയത്.
ഇതു മൂന്നാം തവണയാണു ചോദ്യംചെയ്തത്. തുടർച്ചയായ ചോദ്യംചെയ്യൽ കവിതയുടെ അറസ്റ്റിനുള്ള സൂചനയാണെന്ന അഭ്യൂഹം പരന്നതോടെ, ബിആർഎസ് നേതാക്കൾ കൂട്ടമായി ഡൽഹിയിലെത്തി. തെലങ്കാന മന്ത്രിമാരടക്കം നഗരത്തിൽ തങ്ങുകയാണ്.
English Summary : ED examines Kavitha phones